Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം നഗരസഭയിലെ...

തിരുവനന്തപുരം നഗരസഭയിലെ 19 ബിജെപി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ 20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് 19 അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.കാപ കേസിൽ അറസ്റ്റ് ചെയ്ത വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒഴികെയുള്ള അംഗങ്ങളാണ് ദൈവനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് .

ദേവിദേവന്മാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിലിന്റെ സത്യപ്രതിജ്ഞയും കോടതി റദ്ദാക്കിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേള : 252 തസ്തികകളിൽ 33466 ഒഴിവുകൾ

ആലപ്പുഴ : ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം,...

ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ്...
- Advertisment -

Most Popular

- Advertisement -