Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsNationalവാണിജ്യ പാചകവാതക...

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപ കുറച്ചു. കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1776 രൂപയായി.5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു.കഴിഞ്ഞ രണ്ടു മാസവും വാണിജ്യ പാചകവാതക വില കൂട്ടിയിരുന്നു.ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാറിനെ സർക്കാർ നിയമിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാറിനെ സർക്കാർ നിയമിച്ചു. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ യൂണിറ്റ് 1 സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്.പി ആയിരുന്നു വിനോദ് കുമാർ. പി.വി. അൻവർ...

കനത്ത മഴ : പാലക്കാട് വീട് ഇടി​ഞ്ഞു വീണ് 2 പേർ മരിച്ചു

പാലക്കാട് : പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.രാത്രി ഉറങ്ങിക്കിടക്കുന്നതിടെയാണ് ഒറ്റമുറി വീട് ഇടിഞ്ഞു...
- Advertisment -

Most Popular

- Advertisement -