Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഅങ്കമാലിയിൽ ആറ്...

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ

എറണാകുളം : അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ.കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അങ്കമാലി കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം .

കുഞ്ഞിനെ അമ്മൂമ്മ റോസിയുടെ അരികിൽ കിടത്തി റൂത്ത് അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു .തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.അമ്മൂമ്മയുടെ ശരീരത്തിലും മുറിവുകളുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

തിരുവല്ല: പെരിങ്ങര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ മിനികുമാരി നിർവഹിച്ചു. സാഹിത്യകാരനും പത്തനംതിട്ട ഡയറ്റ് ലക്ചററുമായ രാജേഷ് എസ്...

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ലോഗോ പ്രകാശനം ചെയ്തു

തിരുവല്ല : തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് രാജവൈദ്യൻ ആയിരുന്ന ദിവാൻ ബഹാദൂർ ഡോ. വി വർഗീസ് ആരംഭിച്ച സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്...
- Advertisment -

Most Popular

- Advertisement -