Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണ്ണക്കൊള്ളക്കേസ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; കെ പി ശങ്കരദാസിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചു.ഇതോടെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് 90 ദിവസം റിമാൻഡ് പൂർത്തിയായ ശങ്കരദാസിന് ജാമ്യം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാശ്മീരിൽ ഏറ്റുമുട്ടലിൽ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു.പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ സുലൈമാൻ ഷായാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ബഡ്ഗാമിലെ യൂസ്മര്‍ഗിലെ കോരഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഈ...

എറണാകുളത്ത് പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

എറണാകുളം : എറണാകുളം നോർത്ത് സ്റ്റേഷനിലെ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. ഇന്നലെ രാത്രി നോർത്ത് റെയിൽവേ...
- Advertisment -

Most Popular

- Advertisement -