Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഓണം ഇന്ന്...

ഓണം ഇന്ന് : പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്. ഈ 10 ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കും.

നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ കഴിയുമെന്നതാണ്  ഓണത്തിൻ്റെ പ്രത്യേകത. കാർഷിക വിഭവങ്ങൾ മുതൽ വിലകൂടിയ സമ്മാനങ്ങൾ വരെ ജനങ്ങൾ പരസ്പരം കൈമാറും. ഉപ്പേരിയും പപ്പടവും പായസവും കൂട്ടി ഓണമുണ്ണാൻ  മലയാളികൾ കാത്തിരിക്കുന്ന ദിനം കൂടിയാണ്. തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം എന്നാണ് ഐതിഹ്യം.

പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും 24 ന്

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്  മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. ദേശീയ...

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുത്: രജിസ്റ്ററിംഗ് അതോറിറ്റി

ആലപ്പുഴ: ​ഏപ്രിൽ 19-ന് ശേഷം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുതെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ ആൻഡ്  രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു. കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ്...
- Advertisment -

Most Popular

- Advertisement -