Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅംബേദ്കർ ജയന്തി...

അംബേദ്കർ ജയന്തി ഇന്ന്

ന്യൂദൽഹി: ഡോ ബി ആർ അംബേദ്കറിന്റെ 135-ാമത് ജന്മവാർഷിക ദിനം ഇന്ന്. ഡോ. അംബേദ്കർ ജയന്തി ആഘോഷം പാർലമെന്റ് മന്ദിരത്തിൽ വിപുലമായി ആഘോഷിക്കും. ഡോ അംബേദ്കർ ഫൗണ്ടേഷനാണ് (ഡിഎഎഫ്) ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി,ലോക്സഭാ സ്പീക്കർ, മന്ത്രിമാർ, പാർലമെന്റേറിയന്മാർ, പണ്ഡിതർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക.

മഹാപരിനിർവാൺ ഭൂമി എന്ന പേരിൽ അറിയപ്പെടുന്ന ഡോ. അംബേദ്കർ ദേശീയ സ്മാരകം ന്യൂദൽഹിയിലെ അലിപൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 87-മത്‌ ദേഹവിയോഗ വാർഷികദിനാചരണം നാളെ

തിരുവല്ല:  പ്രത്യക്ഷ രക്ഷാ ദൈവ സഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 87-മത് ദേഹവിയോഗ വാർഷികദിനാചരണം നാളെ നടക്കും. ജൂൺ 15 മുതൽ 29 വരെ  സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും,...

Kerala Lottery Results : 22-09-2024 Akshaya AK-669

1st Prize Rs.7,000,000/- AM 637750 Consolation Prize Rs.8,000/- AA 637750 AB 637750 AC 637750 AD 637750 AE 637750 AF 637750 AG 637750 AH 637750 AJ 637750 AK...
- Advertisment -

Most Popular

- Advertisement -