Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം ഇന്ന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത്  ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയിൽ തുടങ്ങും.  തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക

അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും പരിശോധിക്കും.

നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ കലോത്സവം നടന്നു

തിരുവല്ല : തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം നടന്നു. PTA പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കഥകളി...

Kerala Lotteries Results 09-05-2026 Karunya KR-753

1st Prize : ₹1,00,00,000/- KN 844574 (KOTTAYAM) Consolation Prize ₹5,000/- KO 844574 KP 844574 KR 844574 KS 844574 KT 844574 KU 844574 KV 844574 KW 844574 KX...
- Advertisment -

Most Popular

- Advertisement -