Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsസെന്‍സസ് 2027...

സെന്‍സസ് 2027 : സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍  മുതല്‍ അവസരം

പത്തനംതിട്ട: സെന്‍സസ് -2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ മാസം മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.

സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
https://chat.whatsapp.com/CcXpY18WLcwAdbI7xNmxzo?mode=wwt

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രമ്പിന്റെ തീരുവ നടപടികൾ നിയമവിരുദ്ധം : യുഎസ് കോടതി

വാഷിംഗ്‌ടൺ : ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടികൾ നിയമവിരുദ്ധമെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ്.ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്നും...

നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ സർക്കാർ

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷണം വിടാൻ സർക്കാർ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടൻ ഇറക്കും.നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ്...
- Advertisment -

Most Popular

- Advertisement -