Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ ഏറ്റുമുട്ടലിൽ...

കാശ്മീരിൽ ഏറ്റുമുട്ടലിൽ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു.പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ സുലൈമാൻ ഷായാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ബഡ്ഗാമിലെ യൂസ്മര്‍ഗിലെ കോരഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഈ മാസം ആദ്യം യൂസ്മര്‍ഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാളുടെ അടുത്ത സഹായി യാസിര്‍ കൊല്ലപ്പെട്ടിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഭീകരരിൽ ഒരാളാണ് ഇയാൾ. ബഡ്ഗാമിലെ നിലവിലെ ഓപ്പറേഷന്‍ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വർഷത്തെ തടവ് ശിക്ഷ

പത്തനംതിട്ട: വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വർഷത്തെ തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതി.   ജഡ്ജി പി...

ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഹരിപ്പാട് : കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ സരസ്വതിയമ്മ (72) ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ഇന്ന്...
- Advertisment -

Most Popular

- Advertisement -