Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളും കവിതയും...

കെജ്‌രിവാളും കവിതയും കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഡൽഹിയിലെ തിഹാർ ജയിലിലാണ് രണ്ടു പേരും ഇപ്പോൾ കഴിയുന്നത്. മാർച്ച് 21നാണു കേജ്‌രിവാൾ അറസ്റ്റിലായത് . മാര്‍ച്ച് 15-നാണ് കവിതയെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം : ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി .ജസ്റ്റീസ് വിജി അരുണാണ് വിധി പ്രസ്താവിച്ചത്.റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക്...

പേവിഷബാധയേറ്റ് വയോധിക മരിച്ചു മൂന്ന് മാസം മുമ്പ് വളർത്തുനായയുടെ കടിയേറ്റു

റാന്നി : പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. റാന്നി തോട്ടമൺ സ്വദേശി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് സ്വന്തം വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു.നായയുടെ...
- Advertisment -

Most Popular

- Advertisement -