Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസൈനിക ക്യാംപിനു...

സൈനിക ക്യാംപിനു നേരെ ഡ്രോൺ ആക്രമണം: 4 ഇസ്രേൽ സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രായേലിലെ സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു.

ബെയ്റൂട്ടിൽ ഇസ്രായേൽ‌ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് സൈനിക ക്യാപിന് നേരെ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സേന അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംപോക്‌സ് : രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിക്കാണ് എംപോക്‌സ് സ്ഥീരീകരിച്ചത്. എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന്...

കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ബെംഗളൂരൂ : കുടകിൽ ട്രെക്കിങ്ങിനിടെ  കാണാതായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) കണ്ടെത്തി.വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്.പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ നാലു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത് .നാല്...
- Advertisment -

Most Popular

- Advertisement -