Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ...

ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം : രണ്ട് മരണം

ന്യൂഡൽഹി : ഗുജറാത്തിൽ ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ  സ്ഫോടനം . അപകടത്തിൽ ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്.

സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഫാക്ടറി കെട്ടിടം മുഴുവൻ തകർന്നു. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളെയും രക്ഷിച്ചെങ്കിലും രണ്ടുപേർ ഉള്ളിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ കെട്ടിടം യാഥാർത്ഥ്യമായി ; പുതു ചിരിയുടെ തിളക്കത്തിലേക്ക് ഗവ.ഡെന്റല്‍ കോളേജ്

ആലപ്പുഴ : ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേൽവിലാസത്തിന് അവസാനം കുറിച്ച്  ഗവ.  ഡെന്റൽ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്. 3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ...
- Advertisment -

Most Popular

- Advertisement -