Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതേങ്ങ നെഞ്ചിലേക്ക്...

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം : കിളിമാനൂരിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചിലേക്ക് തേങ്ങ തെറിച്ചുവീണ് യുവാവ് മരിച്ചു. പുളിമാത്ത് താളിക്കുഴി വാലുപച്ച കൃഷ്ണകൃപയിൽ സൈജു (47) ആണ് മരിച്ചത്. പ്ലംബിങ് തൊഴിലാളിയാണ് .

രാവിലെ ആറ്റിങ്ങലിൽ ജോലിക്ക് പോകുന്നതിനായി വീട്ടിൽനിന്ന് എം സി റോഡിലൂടെ കിളിമാനൂർ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികിലെ പുരയിടത്തിലെ തെങ്ങിൽനിന്ന് അടർന്നുവീണ തേങ്ങ സമീപത്തെ മതിലിൽ ഇടിച്ചശേഷം റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന സൈജുവിന്റെ നെഞ്ചിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആ​റു​വ​യ​സു​കാ​രി​ അദിതിയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്‌ക്കും ജീ​വ​പ​ര്യ​ന്തം

കൊ​ച്ചി : കോ​ഴി​ക്കോ​ട് ആ​റു​വ​യ​സു​കാ​രിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി​യ കേ​സി​ൽ പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്‌ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായി അദിതി എസ്. നമ്പൂതിരി(6) മരിച്ച കേസിലാണ്‌ അച്ഛൻ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത്...

ബംഗ്ലദേശിലെ കാളി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി

ധാക്ക : ബംഗ്ലാദേശിലെ സത്ഖിരയിൽ ശ്യാംനഗറിലുള്ള ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്ത് സമർപ്പിച്ച കിരീടമാണ് നഷ്ടപ്പെട്ടത്...
- Advertisment -

Most Popular

- Advertisement -