Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് വീണ്ടും...

കോഴിക്കോട് വീണ്ടും നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ.ഫറോക്ക് സ്വദേശിയായ 43 കാരനാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റി . ക്ലീനിങ് ജോലിക്കാരനാണ് രോഗി .

രോഗിയിൽ നിന്നെടുത്ത സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.പുണെയിൽ നടത്തുന്ന പിസിആർ പരിശോധനയ്ക്കു ശേഷമാകും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി: ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്ത സാഹചര്യത്തിൽ  കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ...

സ്വര്‍ണപാളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിൽ:  പി കെ കൃഷ്ണദാസ്

കൊച്ചി : സ്വര്‍ണപാളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എറണാകുളം വൈഎംസിഎ ഹാളില്‍ ബിജെപി എറണാകുളം സിറ്റി ജില്ല...
- Advertisment -

Most Popular

- Advertisement -