Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiജഗതി ശ്രീകുമാറിന്...

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു

തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു.തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഗവർണർ അവാര്‍ഡ് സമ്മാനിച്ചത്. 50,000 രൂപയും കീർത്തിപത്രവും, ഫലകവും ഉൾപ്പെട്ട ദേശീയപുരസ്‌കാരമാണ്.

കലാ- സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് അവാർഡ് .ജഗതിയെന്ന അതുല്യപ്രതിഭ സാംസ്‌കാരിക കേരളത്തിന് പ്രത്യേകിച്ച് ചലച്ചിത്ര മേഖലകളുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ വലുതാണ്, ഡോ. സി.വി ആനന്ദ്‌ബോസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി ഡിപ്പോയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കോന്നി : നിർദ്ദിഷ്ഠ കെ എസ് ആർ ടി സി ഡിപ്പോയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് പുത്തൻ വീട്ടിൽ ബൈജു (53) വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ...

Kerala Lottery result :09/04/2024 Sthree Sakthi SS 410

1st Prize Rs.7,500,000/- (75 Lakhs) SY 917452 (MANANTHAVADY) Consolation Prize Rs.8,000/- SN 917452 SO 917452 SP 917452 SR 917452 SS 917452 ST 917452 SU 917452 SV 917452 SW...
- Advertisment -

Most Popular

- Advertisement -