Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsകോണ്‍ഗ്രസ് നേതാവ്...

കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ്. മൂന്നു തവണ രാജ്യസഭാ അംഗം,രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സതീദേവിയാണ് ഭാര്യ. മകൾ നീത .ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വല വീശുന്നതിനിടെ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: മീൻ പിടിക്കുന്നതിനായി വല വീശുന്നതിനിടയിൽ  പാറേച്ചാലിൽ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശിയും കാക്കൂറിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ ശങ്കർ ലാൽ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...

സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം :ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. 5 ജില്ലകളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു .മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -