Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപെൺകുട്ടികളെ പിന്തുടർന്ന്...

പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്

മലപ്പുറം : മലപ്പുറത്ത്‌ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്.കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് പിടിയിലായത്. മൂന്നു പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി.

ഇന്നലെ ഇയാൾ പെൺകുട്ടികൾ ബസ്സിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.കുട്ടികൾ പരാതി പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെടുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്യൂട്ടി പാർലറിൽ  തീപിടുത്തം : ലക്ഷങ്ങളുടെ നഷ്ടം

അമ്പലപ്പുഴ : ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ആർക്കും പരിക്കില്ല. അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ...

കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്ത് ലാപ്‌ടോപ്പുകള്‍ നല്‍കി

ആലപ്പുഴ : കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ ലാപ്‌ടോപ്പുകള്‍  വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി....
- Advertisment -

Most Popular

- Advertisement -