Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യന്‍ സംഘര്‍ഷം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ വില 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയായി ഉയര്‍ന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണം. മെയ് 15 മുതലാണ് വില വര്‍ധനയുടെ ഭാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഘട്ടംഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ പുതിയ ആധാര്‍ സേവാ കേന്ദ്രം ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയത്തിന് കീഴിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പത്തനംതിട്ട ജില്ലയില്‍ പുതിയതായി ആരംഭിച്ച ആധാര്‍ സേവാ കേന്ദ്രം (എഎസ്‌കെ) ജില്ലാ കലക്ടര്‍...

വായന പുതിയ സാധ്യതകളുടെ വാതായനം തുറക്കും: ജില്ലാ കളക്ടർ

ആലപ്പുഴ: വായന പുതിയ സാധ്യതകളുടെ വാതായനം തുറക്കുമെന്നും കുട്ടികൾ വ്യത്യസ്തമായ പുസ്തകങ്ങൾ വായിക്കാൻ ശീലിക്കണമെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രം വിവര-പൊതുജനസമ്പർക്ക വകുപ്പ്, സാക്ഷരതാ മിഷൻ, പി....
- Advertisment -

Most Popular

- Advertisement -