Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുടുംബസംഗമവും മഹാത്മാഗാന്ധി...

കുടുംബസംഗമവും മഹാത്മാഗാന്ധി അനുസ്മരണയോഗവും

തിരുവല്ല : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും മഹാത്മാഗാന്ധിജി അനുസ്മരണയോഗവും നടത്തി .സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു യോഗം ഉദ്ഘാടനം ചെയ്‌തു .മനുഷ്യ നന്മയ്ക്കായിട്ട് സമൂഹം മാറണമെന്നും മനുഷ്യൻറെ ഉത്തരവാദിത്വം സമൂഹത്തോടാണ് ആകണമെന്നും അദ്ദേഹം പറഞ്ഞു.വാർഡ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷനായി .

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മണി രാജ്,സാറാമ്മ സാബു ,ലിൻസി മോൻസി, രാജൻ പണിക്ക മുറി, ജോൺ ടീ ജോൺ,ഇ ജെ ജോൺ, ചെറിയാൻ വാക്കയിൽ, പ്രസാദ് ജോർജ്, കുഞ്ഞമ്മ ജോൺസൺ, ചാക്കോ മഠത്തിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെയും കർഷകരെയും സാമൂഹ്യ പ്രവർത്തകരെയും പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവരെയും യോഗത്തിൽ ആദരിച്ചു.

മികച്ച കർഷകരായി മാടത്തിൽ തങ്കച്ചൻ, ജോസ് വർഗീസ്, രാജൻ കെ സി, ചാക്കോ മുണ്ടിയപ്പള്ളി, കാലായിൽ അനിയൻ എന്നിവരെയും സാറാമ്മ ചാണ്ടി,രാജമ്മ പി. കെ, ലേസിയമ്മ, ഈജി ജോൺ, സാബു തോമസ്, തോമസ് ജേക്കബ്, രാജു തേരട്ട, കെ വി മാത്യു , ചെറിയാൻ വാക്കിയാൽ എന്നിവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും പ്രോജക്ടുകളും ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-06-2024 Karunya KR-659

1st Prize Rs.80,00,000/- KX 505251 (KATTAPPANA) Consolation Prize Rs.8,000/- KN 505251 KO 505251 KP 505251 KR 505251 KS 505251 KT 505251 KU 505251 KV 505251 KW 505251...

ബാര്‍കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്. ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം.ഇടുക്കിയിലെ ബാറുടമകളുടെ...
- Advertisment -

Most Popular

- Advertisement -