Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKayamkulamകെഎസ്ആര്‍ടിസി ഡ്രൈവറെ...

കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു

കായംകുളം : കായംകുളം കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികരായ യുവാക്കൾ മർദിച്ചതായി പരാതി .ഇന്നലെ രാത്രിയിലാണ് സംഭവം.ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസ് തടഞ്ഞുനിർത്തിയ ശേഷമാണ് ഡ്രൈവറെ മർദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു : ഇന്ത്യയിൽ ഹ്യൂമൻ മെറ്റന്യൂമോ (എച്ച്എംപിവി) വൈറസ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ്  വൈറസ് സ്ഥിരീകരിച്ചത് .കുഞ്ഞുങ്ങൾക്ക് യാത്രാ പശ്ചാത്തലമില്ല. കടുത്ത പനി...

തൊണ്ടിമുതല്‍ തിരിമറി കേസ് : ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: വിദേശ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ...
- Advertisment -

Most Popular

- Advertisement -