Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻ പി...

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്  വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും. സിനിമ സംവിധായകൻ ബ്ലെസ്സി മുഖ്യ അനുസ്മരണം നടത്തും. പ്രൊഫ. പി കെ ബാലകൃഷ്ണകുറുപ്പ്, മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, സണ്ണി തോമസ്, എം ബി രാജഗോപാൽ എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ  യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവല്ല :  നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച്  കാണിച്ച് വിദേശത്ത്  ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ്...

തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം: യോഗക്ഷേമസഭ

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. തന്ത്രിക്കെതിരെ തെളിവുകളുടെ കണിക പോലുമില്ല. ഒരു മണ്ഡലകാലത്തിന്റെ അത്രയും ദിവസം ജയിലിലടച്ചു. ഇതിനെല്ലാം സർക്കാർ മറുപടി പറയണമെന്നും യോഗക്ഷേമസഭ ആവശ്യപ്പെട്ടു. തന്ത്രിയെ...
- Advertisment -

Most Popular

- Advertisement -