Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഒന്‍പതാം...

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി : പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.16, 17 വയസ്സുള്ള വിദ്യാർത്ഥികൾ ആണ് പിടിയിലായത് .പെണ്‍കുട്ടിയും വിദ്യാര്‍ത്ഥികളും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്.

പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികളിരൊളുടെ വീട്ടിലേക്ക് പോവുകയും അവിടെ വച്ച് മൂന്നുപേരും പീഡിപ്പിച്ചെന്നുമാണ് മൊഴി.സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂപ്പര്‍ ക്ലോറിനേഷന്‍ നാളെ

ആലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ രണ്ട് മുതല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ അന്നേദിവസം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ്...

ബാച്ചിലർ ഓഫ് ഡിസൈൻ, എം.സി.എ കോഴ്സുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular), ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സുകളിലേക്ക് പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -