Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalഎംഎൽഎമാർ താമസിക്കുന്ന...

എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മുൻ യുപി മന്ത്രി മരിച്ചു

ലക്‌നൗ : എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മുൻ യുപി മന്ത്രി മരിച്ചു .മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68)യാണ് മരിച്ചത് .ചൊവ്വാഴ്ച  ഉച്ചയ്ക്ക് ശേഷം ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തിരുവല്ലയിൽ തുടക്കം

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ  തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള  'വടക്കിനി '  അഡ്വ. മാത്യു ടി. തോമസ് എം എൽ എ ...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ 5ാം ഓർമ്മപ്പെരുന്നാൾ ജൂലൈ 5 മുതൽ 

കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമ്മപ്പെരുന്നാൾ ജൂലൈ 5ന് കൊടിയേറും. ബാവാ കബറടങ്ങിയിരിക്കുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഞായർ രാവിലെ...
- Advertisment -

Most Popular

- Advertisement -