Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : ഇ.ഡി വീണാ വിജയന്റെ ബാങ്ക് ലോക്കറുകള്‍ തുറന്ന് പരിശോധിച്ചു

തിരുവനന്തപുരം : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ടി യുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോ​ഗസ്ഥർ പരിശോധിച്ചു .തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി ലോക്കർ തുറന്ന് പരിശോധിച്ചത് .നേരത്തെ ഇഡി ഉദ്യോഗസ്ഥ‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെടെ സുരക്ഷ ഒരുക്കിയാണ് ഇ.ഡി സംഘം എത്തിയത്.

കഴിഞ്ഞ ദിവസം വീണയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ 9 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ എഴുതി നൽകിയ ചോദ്യങ്ങൾക്ക് എഴുതി നൽകിയ മറുപടികളാണ് വീണ നൽകിയത്.കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചരക്കു കപ്പൽ പിടിച്ചെടുത്ത സംഭവം:ഇന്ത്യക്കാരെ എംബസി സന്ദർശിക്കും

ന്യൂഡൽഹി :ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കുമെന്നു റിപ്പോർട്ട്. എംബസി അധികൃതർക്ക് അനുമതി നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു.കപ്പലിലെ 17 ഇന്ത്യക്കാരിൽ 4...

തങ്കഅങ്കി ഘോഷയാത്ര ഇന്നു സന്നിധാനത്ത്

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച(26) വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. വൈകിട്ട് തങ്കഅങ്ക ചാർത്തി ദീപാരാധന നടക്കും. ശനിയാഴ്ചയാണു (27) തങ്ക അങ്കി...
- Advertisment -

Most Popular

- Advertisement -