Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiമിമിക്രി താരം...

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : ‘ഗുണ്ട ബിനു’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ മിമിക്രി താരം ശരത് ഉണ്ണിത്താൻ (40) അന്തരിച്ചു. അമേരിക്കയിലെ അറ്റ്ലാൻ്റയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.മാവേലിക്കര കറ്റാനം സ്വദേശിയാണ്.കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിൽ ശരത് പ്രവർത്തിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കെതിരെ ബോധവൽക്കരണവുമായി മുണ്ടിയപ്പള്ളി വൈസ്മെൻ ക്ലബ്

കവിയൂർ : കവിയൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്. കവിയൂർ ശങ്കരമംഗലം പബ്ലിക് സ്കൂളിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പഞ്ചായത്ത് തല...

മോഹൻലാൽ–സംഗീത് പ്രതാപ് ചിത്രം ഒരുങ്ങുന്നു

കൊച്ചി : മോഹൻലാൽ–സംഗീത് പ്രതാപ് കോംബോ ചിത്രം  ‘ഹൃദയപൂർവം’ അണിയറയിൽ ഒരുങ്ങുന്നു.  അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും...
- Advertisment -

Most Popular

- Advertisement -