Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsഹൈന്ദവ ദൈവങ്ങളെ...

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ഹൈന്ദവ ദൈവങ്ങളെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനുവിന്റെ പരാമർശങ്ങൾ സി പി എംന്റെ ഹിന്ദുക്കളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നും ഹിന്ദു വിശ്വാസികളെ എന്നും ആക്ഷേപിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ഹിന്ദുക്കളെ അധിക്ഷേപിച്ച സിപിഎം ജില്ലാ സെക്രട്ടറി മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

ഹിന്ദുക്കളെ അപമാനിക്കുന്ന പരിപാടി സി പി എം തുടർന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും മത വിശ്വാസം വ്രണപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം : പുനര്‍ജനി പദ്ധതി ആരോപണത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശതിരെ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. പുനര്‍ജനി പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ...

ബുധനാഴ്ച അർധരാത്രി മുതൽ  ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം : ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11-ന് അർധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 30...
- Advertisment -

Most Popular

- Advertisement -