Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ എണ്ണ...

ഇറാന്റെ എണ്ണ കയറ്റുമതി നടക്കുന്ന ഖാർഗ് ദ്വീപിൽ‍ യു എസ് ആക്രമണം

ടെഹ്‌റാൻ : ഇറാന്റെ എണ്ണ കയറ്റുമതിയുടെ തൊണ്ണൂറു ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിൽ‍ യു എസ് ആക്രമണം.സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു . എന്നാൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള സഞ്ചാരം തടസ്സപ്പെടുത്തിയാൽ ഖാർഗിലെ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉൽപ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ പ്രതികരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾ ശ്രീലങ്കയും  ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ്. വിദേശത്ത് എത്തിക്കാം എന്ന് പ്രലോഭിപ്പിച്ച്...

ആശുപത്രികൾക്കുള്ളിൽ  പൊതിച്ചോറ് വിതരണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല: മന്ത്രി കെ. മുരളീധരൻ

ആറന്മുള : ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതിച്ചോറ് വിതരണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആറന്മുളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാരിൻ്റെ...
- Advertisment -

Most Popular

- Advertisement -