Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഭിന്നശേഷിക്കാരിയായ മകളെ...

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം : എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.എടപ്പാൾ മാണൂർ പുതുക്കുടി ഹൗസിൽ അനിതകുമാരി (58),സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.രാവിലെ എട്ട് മണിയോടെയാണ് സംഭവം.

മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു .അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു.മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം.കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കമ്പത്ത് കാറിനുള്ളിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കുമളി:കമ്പത്ത് കാറിനുള്ളിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ...

തണ്ണീർമുക്കം ബണ്ടിന്റെ കൈവരികളുടെ പുനർനിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച മുതൽ

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ (ബാരേജിന്റെ) കൈവരികളുടെ പുനർ നിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച (27) മുതൽ ആരംഭിക്കുന്നു. പ്രവൃത്തി നടക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഭാഗങ്ങളിൽ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ പ്രവൃത്തി ചെയ്യണമെന്ന് കരാറുകാരനെ...
- Advertisment -

Most Popular

- Advertisement -