Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണങ്ങള്‍ പാളി...

നിയന്ത്രണങ്ങള്‍ പാളി : ശബരിമലയിൽ വൻ തിരക്ക്   

ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്.തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്.ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധികം നീളുകയാണ്. മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നു. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു.തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇന്ന് ദര്‍ശനം ഉച്ചയ്ക്ക് രണ്ടു മണിവരെ നീട്ടി.

ഇത്രയും തിരക്ക് അപ്രതീക്ഷിതവും അപകടരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു .കേന്ദ്രസേന ഇന്നു വരുമെന്നും സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗം ടീം ടൈറ്റസ് രാജിവെച്ചു

പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും രൂക്ഷമായ അമർഷവും പുകയുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ കടുത്ത അതൃപ്തിയെ തുടർന്ന് കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും...

പുഴല്‍ സെൻട്രല്‍ ജയില്‍ തമിഴ്നാട് മുഖ്യമന്ത്രി സന്ദർശിച്ചു

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ പുഴല്‍ സെൻട്രല്‍ ജയില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സന്ദർശിച്ചു. ജയിലിലെ തടവുകാരുമായും അദ്ദേഹം കുറച്ച് നേരം സംസാരിച്ചു. എഡിജിപി ഡോ. സന്ദീപ് റായ് റാത്തോഡ്, ചെന്നൈ...
- Advertisment -

Most Popular

- Advertisement -