Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiയാക്കോബായ സഭ...

യാക്കോബായ സഭ ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി : യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. സെമിത്തേരി,സ്കൂളുകൾ അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാ​ഗങ്ങൾക്കും നൽകണം.കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തങ്കഅങ്കി ഘോഷയാത്ര ഇന്നു സന്നിധാനത്ത്

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച(26) വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. വൈകിട്ട് തങ്കഅങ്ക ചാർത്തി ദീപാരാധന നടക്കും. ശനിയാഴ്ചയാണു (27) തങ്ക അങ്കി...

സേവാഭാരതിയുടെ പ്രവർത്തനം പഞ്ചായത്തുകളിൽ കൂടുതല്‍  വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് തുടക്കമായി

കൊച്ചി : സേവാഭാരതിയുടെ പ്രവർത്തനം എല്ലാ പഞ്ചായത്തുകളിലും കൂടുതല്‍ ശക്തമായി വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കൊച്ചിൽ തുടക്കമായി. കൊച്ചി എളമക്കര ഭാസ്‌കരീയത്തില്‍ ചേര്‍ന്ന ദേശീയ സേവാഭാരതി വാര്‍ഷിക സമ്മേളനത്തില്‍ ഇത് സംബന്ധിച്ചുള്ള ചർച്ച...
- Advertisment -

Most Popular

- Advertisement -