Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതീര്‍ത്ഥാടകര്‍ സഞ്ചരിച്ച...

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം : എരുമേലി-പേരൂര്‍തോട് റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. എരുമേലി പഴയ ഗ്യാസ് ഗോഡൗണിന് സമീപം  ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തുമരംപാറ സ്വദേശി കടയപ്പറമ്പില്‍ ജലീല്‍ (ബാബു അണ്ണന്‍-60) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ഇടത്താവള നടത്തിപ്പിന് സർവ്വകക്ഷി യോഗം വിളിക്കണം: ബിജെപി

തിരുവല്ല : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി...

ഹൈബ്രിഡ് കഞ്ചാവ് കേസ് : ചോദ്യം ചെയ്യലിന് ഹാജരായി ഷൈനും ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും

ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് 10 ന് ആലപ്പുഴ എക്സൈസ് കമ്മിഷണർ...
- Advertisment -

Most Popular

- Advertisement -