Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊഞ്ച് കറി...

കൊഞ്ച് കറി കഴിച്ച് അലർജി: യുവതി മരിച്ചു

തൊടുപുഴ : കൊഞ്ച് കറി കഴിച്ച് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആണ്.

ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണം.അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു.കഴുത്തിന് നീരുവെച്ച് ശ്വാസ തടസ്സം ഉണ്ടായതിനാ‍ൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ‌ഞായറാഴ്ച രാത്രി മരിച്ചു. അസ്വാഭാവിക മരണത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിക്കണം: ജോസഫ് എം. പുതുശ്ശേരി

ചങ്ങനാശേരി: ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. ആശസമരസഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം...

Kerala Lottery Results : 16-12-2024 Win Win W-800

1st Prize Rs.7,500,000/- (75 Lakhs) WJ 545874 (CHITTUR) Consolation Prize Rs.8,000/- WA 545874 WB 545874 WC 545874 WD 545874 WE 545874 WF 545874 WG 545874 WH 545874 WK...
- Advertisment -

Most Popular

- Advertisement -