Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകവിയൂർ പൊന്നമ്മയുടെ...

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്

കൊച്ചി : അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും അതിനു ശേഷം നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന്‌ വയ്‌ക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് അ‌ഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് : മന്ത്രി കെ എൻ ബാലഗോപാൽ

പത്തനംതിട്ട : സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത്  വിദ്യാഭ്യാസ മേഖലയ്ക്കെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തെങ്ങമം സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം...

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു

പത്തനംതിട്ട: നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം  ബാധിച്ച്  കുഴഞ്ഞുവീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫെഫീക്ക് (41) ആണ്...
- Advertisment -

Most Popular

- Advertisement -