Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsബലിപെരുന്നാൾ

ബലിപെരുന്നാൾ

തിരുവല്ല: പ്രവാചകനായ ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായ ബലിപെരുന്നാൾ നാളെ.  പെരുന്നാൾ നമസ്‌കാരം നടത്തിയും സ്‌നേഹം പങ്കുവച്ചും വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിക്കും. രാവിലെ പെരുന്നാൾ നമസ്‌കാരം നടത്തിയ ശേഷം പുതുവസ്ത്രങ്ങൾ അണിഞ്ഞ് ബന്ധുവീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറും. പെരുന്നാൾ നമസ്‌കാരത്തിന് പള്ളികൾ സജ്ജമായി.

തിരുവല്ല മേഖലയിലെ വിവിധ ജുമാ മസ്ജിദുകളിൽ ശനിയാഴ്ച്ചത്തെ ബലി പ്പെരുന്നാൾ  നേത്യത്വം നൽകുന്ന ഇമാമും നമസ്ക്കാരസമയവും. തിരുവല്ല ടൗൺ  ജുമാ മസ്ജിദ് – ഇമാം കെ.ജെ.സലീം സഖാഫി – രാവിലെ 8.00

തിരുവല്ല മുസ്ലീം ജമാഅത്ത് ജുമാ മസ്ജിദ്, മുത്തൂർ -ഇമാം ഹാഫിസ് റിഫാൻ ബാഖവി – രാവിലെ 8.30

തുകലശ്ശേരി മഖ്ദൂം പള്ളി ജമാ അത്ത് – ജുമാ മസ്ജിദ് – ഇമാം നവാസ് സഖാഫി  – രാവിലെ 9.00

നിരണം മാലിക് ദീനാർ ജുമാ മസ്ജിദ് – ഇമാം ഷാഹുൽ ഹമീദ് സഖാഫി  – രാവിലെ 9.00

നെടുമ്പ്രം മുസ്ലീം ജമാഅത്ത് – ജുമാ മസ്ജിദ് – ഇമാം അമാനുള്ള സുഹൂരി – രാവിലെ 8.00

പായിപ്പാട് പുത്തൻപള്ളി ജുമാ മസ്ജിദ് – ഇമാം  സിറാജുദ്ദീൻ ഖാസിമി – രാവിലെ 8.00

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബജറ്റ് ടൂറിസം : ഗുരുവായൂർ ദർശന യാത്രയ്ക്ക് തുടക്കം

തിരുവനന്തപുരം : കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി  ബജറ്റ് ടൂറിസം യാത്രകളിൽ ഗുരുവായൂർ ദർശന യാത്രകളും ആരംഭിച്ചു. വിനോദവും വിജ്ഞാനവും തീർത്ഥാടനാനുഭവവും ഒരുമിച്ചുചേർക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബജറ്റ് ടൂറിസം യാത്രകൾ ഇതിനകം...

റെയിൽവേ ട്രാക്കിൽ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലം : കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ട്രാക്കിന് സമീപമുള്ള റോഡിരികിൽ നിന്നും ടെലിഫോൺ പോസ്റ്റെടുക്കുന്ന...
- Advertisment -

Most Popular

- Advertisement -