Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamറെയിൽവേ ട്രാക്കിൽ...

റെയിൽവേ ട്രാക്കിൽ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലം : കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ട്രാക്കിന് സമീപമുള്ള റോഡിരികിൽ നിന്നും ടെലിഫോൺ പോസ്റ്റെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരും.കുണ്ടറ എസ്ഐ അംബരീഷിനെ ആക്രമിച്ച പ്രതിയാണ് അരുൺ. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടോ എന്ന കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഏകതാ സമ്മേളനം:  കാര്യാലയം  തുറന്നു

കോഴഞ്ചേരി : ഫെബ്രുവരി 5 ന് ആരംഭിക്കുന്ന അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് പങ്കെടുക്കുന്ന ഏകതാ സമ്മേളനത്തിൻ്റെ കാര്യാലയം കോഴഞ്ചേരിയിൽ തുറന്നു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്...

നിതിൻ രാജിന്റെ ആത്മഹത്യ : ഒന്നാം പ്രതി ഡോ. റാം പിടിയിൽ

കണ്ണൂർ : ഡെന്റൽ‌ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ.കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സുപ്രീംകോടതി...
- Advertisment -

Most Popular

- Advertisement -