Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeCareerഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തിരുവല്ല : 2025-26 അധ്യയന വർഷത്തിൽ സി.എസ്.ഐ വി എച്ച്.എസ്.എസ് ഫോർ ദ ഡഫ് തിരുവല്ലയിൽ താഴെ പറയുന്ന തസ്തികയിലെക്ക് (ദിവസ വേതനം ) അഭിമുഖം നടത്തുന്നതാണ്.താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും, കോപ്പികളുമായി 30/06/2025ന് രാവിലെ 11am ന് സ്ക്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

തസ്തിക
എൻ. വി.ടി(ജൂനിയർ) ഇംഗ്ലീഷ് – എം.എ, ബി.എഡ്, ഡി. എഡ്, സെറ്റ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൃശ്യം 3 തരംഗം; അജയ് ദേവ്ഗണിന് റെക്കോർഡ് തുടക്കം

മുംബൈ: അജയ് ദേവ്ഗൺ നായകനായ ഹിന്ദി ചിത്രം ‘ദൃശ്യം 3 ദി കൺക്ലൂഷൻ’ ബോക്‌സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം അധ്യായത്തിന് റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രേക്ഷക...

തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി പുറപ്പെട്ട തിരുവോണത്തോണി ക്ഷേത്ര കടവിലെത്തി

ആറൻമുള: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി പുറപ്പെട്ട  തിരുവോണത്തോണി ആറൻമുള ക്ഷേത്ര കടവിലെത്തി. ഉത്രാടദിനമായ ഇന്നലെ വൈകീട്ട് ദീപാരാധനക്കുശേഷം കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് പുറപ്പെട്ടത്. തിരുവോണ ദിനമായ ഇന്ന് പുലര്‍ച്ചെ 6 ന് തോണി ആറന്മുള...
- Advertisment -

Most Popular

- Advertisement -