Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ ശബരിമല...

തമിഴ്‌നാട്ടിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 5 തീർഥാടകർ അപകടത്തിൽ പെട്ട് മരിച്ചു

ചെന്നൈ : തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 5 തീർഥാടകർ മരിച്ചു.ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45),കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30) എന്നിവരാണ് മരിച്ചത്.

റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ.രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർത്ഥടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്: തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണെന്നും തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവും, രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലും, തെരഞ്ഞെടുപ്പ്...

സംസ്ഥാന കായിക ദിനം ആചരിച്ചു

തിരുവല്ല : ജില്ലാ ഭരണകൂടവും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ, പത്തനംതിട്ട ഒളിംപിക് അസോസിയേഷൻ, വൈഎംസിഎ തിരുവല്ല സബ് റിജിയൻ, മാർത്തോമാ കോളേജ് എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ ജീ വി രാജാ അനുസ്മരണവും...
- Advertisment -

Most Popular

- Advertisement -