Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഗണേഷ്‌കുമാറിനെ മോശം...

ഗണേഷ്‌കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടെന്ന് ഭാര്യ : ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം : മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മേനോൻ. ബന്ധുവായ മുൻ ഡിജിപി ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞു.

എന്നാൽ ,തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് ഗണേഷ്‌കുമാർ പ്രതികരിച്ചു .തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. നെഹ്റുവിനും വാജ്പേയിക്കും പ്രണയമുണ്ടായിരുന്നു. ശ്രീലേഖയ്ക്കു മേയറാകാൻ പറ്റാത്തതിന്റെ കുശുമ്പാണ്.വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഇപ്പോഴത്തെ വിവാദങ്ങൾ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു: എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ പഞ്ചായത്ത് കവലയ്ക്ക് സമീപം പിക് അപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. സ്കൂട്ടർ യാത്രികൻ കുറ്റൂർ സ്വദേശി വിജയകുമാറിനാണ് പരിക്കേറ്റത്. സംഭവത്തെ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം : തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -