Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുവാൻ സ്ഥലം നൽകുന്നതിന്  താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഗതാഗതസൗകര്യം ഉള്ളതും ലോറി കയറുന്നതുമായ സ്ഥലം ചുരുങ്ങിയത് 4 സെന്റ് പഞ്ചായത്തിന്
സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാൻ തയ്യാറുള്ളവരിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. 18ന്  ഉച്ചയ്ക്ക് 3 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ സമീപിക്കുക 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല :  എം മുകേഷ് എംഎല്‍എ

കൊല്ലം : കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കുമെന്ന്  മുകേഷ്  മാധ്യമങ്ങളോട്...

മഹാരാഷ്ട്ര ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

മുംബൈ : മഹാരാഷ്ട്ര അമരാവതിയിൽ ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം.അപകടത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15 ഓടെയാണ് സംഭവം. സംഭവസമയത്ത്...
- Advertisment -

Most Popular

- Advertisement -