Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണൂര്‍...

ബോബി ചെമ്മണൂര്‍ 14 ദിവസം റിമാന്‍ഡില്‍

കൊച്ചി : നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാന്‍ഡില്‍.എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്‌ ജ്യാമ്യം നിഷേധിച്ച് ബോബിയെ റിമാൻഡ്‌ ചെയ്തതത്.താൻ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും ബോബി വാദിച്ചു. ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ സെമിനാറും സലൂട്ട്സ്റ്റാർ ആദരവും നടന്നു. ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥരായ ശംഭു നമ്പൂതിരി, അജിത് കെ.എസ്, ശശികുമാർ എൻ ആർ എന്നിവരെ ആദരിച്ചു....

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 മുതൽ തുറക്കും

ആലപ്പുഴ: ഏപ്രിൽ 20 മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവായി. ഷട്ടറുകൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ്...
- Advertisment -

Most Popular

- Advertisement -