Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് :  ശ്വേതാ മേനോൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർത്ഥിയായി ശ്വേതാ മേനോൻ മത്സരിക്കുമെന്ന് സൂചന.ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെത്തുന്നു എന്നാണ് വിവരം. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന അറിവ്. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നുമാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ക്ഷേത്രത്തിലേക്ക് പോയ കുടുംബം തോട്ടത്തിൽ കുടുങ്ങി

തൃശൂർ: തിരുവോണനാളിൽ ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് പോയ കുടുംബം വഴിതെറ്റി പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക് കുടുങ്ങി. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. വഴി തെറ്റിയും കുടുംബം സഞ്ചരിച്ചിരുന്ന കാര്‍...

Kerala Lottery Results : 25-11-2024 Win Win W-797

1st Prize Rs.7,500,000/- (75 Lakhs) WT 619287 (ERNAKULAM) Consolation Prize Rs.8,000/- WN 619287 WO 619287 WP 619287 WR 619287 WS 619287 WU 619287 WV 619287 WW 619287 WX...
- Advertisment -

Most Popular

- Advertisement -