Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസുപ്രധാന കരാറുകളിൽ...

സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ശ്രീലങ്കയും : മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു

കൊളംബോ : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് സുപ്രധാന കരാറുകൾ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. കരാർ പ്രകാരം ശ്രീലങ്കൻ സൈന്യത്തിന് ഇന്ത്യയിൽ പരിശീലനം നൽകും. അഞ്ചുവർഷത്തേക്കാണ് സൈനിക കരാർ.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം തങ്ങളുടെ സ്ഥലം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി ആദരിച്ചു. ശ്രീലങ്കയുടെ പരമോന്നത ബഹുമതിക്ക് ഏറ്റവും അർഹനായ വ്യക്തിത്വമാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെന്ന് പുരസ്‌കാരം നൽകിയ ശേഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായക പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി ചർച്ച : പരസ്യ പ്രകടനങ്ങളിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി

ന്യൂഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു.കേരളത്തിൽ നിന്നെത്തിയ നേതാക്കളോട് സംസ്ഥാനത്ത് നടത്തുന്ന പരസ്യ പ്രകടനങ്ങളിൾ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചു . കെ സുധാകരൻ, കെ മുരളീധരൻ,...

തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം

പത്തനംതിട്ട: അഖിലഭാരത അയ്യപ്പ സേവാ സംഘം മുൻ ദേശീയ പ്രസിഡണ്ട്  തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം അഖില ഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക്  യൂണിയന്റെ നേതൃത്വത്തിൽ  നടന്നു. ശബരിമല തീർത്ഥാടകരുടെ ക്ഷേമത്തിന് പുറമേ...
- Advertisment -

Most Popular

- Advertisement -