Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : ഒരുക്കങ്ങൾ ആരംഭിച്ചു

ചങ്ങനാശ്ശേരി : അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് വേണ്ടിയുള്ളവിപുലമായ ഒരുക്കങ്ങൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ ആരംഭിച്ചു. മെയ്‌ 10മുതൽ 17വരെയാണ് സത്രം നടക്കുന്നത്. മഹിളാ വിഭാഗം സ്രേണികളായി തിരിഞ്ഞുള്ള ഗൃഹ സമ്പർക്ക പരിപാടികൾ ആരംഭിച്ചു.
സത്രത്തിനോടനു ബന്ധിച്ച് 51ദിവസം നീണ്ടു നിൽക്കുന്ന നാരായണീയ യജ്ഞത്തിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു. മാർച്ച്‌ 22ന് തുടങ്ങുന്ന നാരായണീയ യജ്ഞത്തിൽ സംസ്ഥാനത്തെ 500ൽപ്പരം നാരായണീയ സമിതികൾ വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന ആൾ കസ്റ്റഡിയിൽ

കാസർഗോഡ് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിലെന്ന് സൂചന .നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുളളത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുവിന്റെ...

അനിൽ ആന്റണി തരാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നു നന്ദകുമാർ ആവശ്യപ്പെട്ടു – പി.ജെ.കുര്യൻ

പത്തനംതിട്ട : ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി തരാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടതായും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന്റെ വെളിപ്പെടുത്തൽ.എന്തിന്...
- Advertisment -

Most Popular

- Advertisement -