Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsവടക്കഞ്ചേരി ദേശീയപാതയിൽ...

വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു

പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ച് കടത്തി.ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് പോത്തുകളെ കടത്തിയത്.  പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.

ആന്ധ്രയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സംഘം കത്തികാട്ടി ഡ്രൈവറെയും രണ്ടുപേരെയും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് . സംഭവത്തിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍ (31), ഷമീര്‍ (35) എന്നിവരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളിയെ നീക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് ശിവഗിരി മഠാധിപതി സ്വാമി...

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നാളെ

അടൂർ : ശസ്ത്രക്രിയയ്ക്കു മുമ്പും, സമയത്തും അതിനുശേഷവും അനസ്തീഷ്യ വിദഗ്ധരുടെ പങ്ക് എന്ന വിഷയത്തെ കേന്ദ്രീകരിച്ചു അടൂർ ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നാളെ (ഒക്ടോബർ 16) നടക്കും. ലോക അനസ്തീഷ്യ...
- Advertisment -

Most Popular

- Advertisement -