Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsആശമാരുടെ ഓണറേറിയം...

ആശമാരുടെ ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം : ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിൻവലിച്ച് ഉത്തരവിറക്കിയത്. ആവശ്യങ്ങളിൽ ഒന്നെങ്കിലും അം​ഗീകരിച്ചതിൽ സന്തോഷമെന്നും സമരം അവസാനിപ്പിക്കില്ലെന്നും ആശാവർക്കർമാർ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിലെ യെല്ലോ മെട്രോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക്...

കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം : പരിശോധന ശക്തമാക്കി

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര, ഹ്രസ്വദൂര സർവീസുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തിലായിരിക്കും...
- Advertisment -

Most Popular

- Advertisement -