Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപിഎം ശ്രീ...

പിഎം ശ്രീ : ഇളവു തേടി കേന്ദ്രത്തിന് കത്തു നൽകും

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. പദ്ധതിയില്‍ ഉടക്കി നിൽക്കുന്ന സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നതിൽ നിന്നും ഒഴിവാക്കാനായി സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടാണ് തീരുമാനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് പോലിസുകാരന്റെ മോശം പെരുമാറ്റം

പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്നും പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് പോലിസുകാരന്റെ പരാക്രമം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലാണ് മദ്യപിച്ചെത്തിയ പോലിസുകാരന്‍ ബസ് നേരത്തെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയത്. ഇയാള്‍ ഡ്രൈവര്‍...

Kerala Lottery Results : 25-02-2026 Dhanalekshmi DL-41

1st Prize Rs.1,00,00,000/- DB 500865 Consolation Prize Rs.5,000/- DA 500865 DC 500865 DD 500865 DE 500865 DF 500865 DG 500865 DH 500865 DJ 500865 DK 500865 DL...
- Advertisment -

Most Popular

- Advertisement -