Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiജൂതപ്പള്ളി ആക്രമണം...

ജൂതപ്പള്ളി ആക്രമണം : എബിനെതിരെ യുഎപിഎ ചുമത്തി ; കേസ് NIA ഏറ്റെടുത്തേക്കും

കൊച്ചി : എറണാകുളത്തെ ജൂതപ്പള്ളി ആക്രമണത്തിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി.കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന .രാജ്യത്തിൻറെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങി യുഎപിഎ 16, 18 വകുപ്പുകളാണ് ചുമത്തുന്നത് .പ്രതിക്ക് വിദേശത്തുള്ള വ്യക്തികളുമായുള്ള ബന്ധം, ഭീകരസംഘങ്ങളുമായുള്ള സാധ്യതയുള്ള കണ്ണികൾ, സമാനമായ മറ്റ് ആക്രമണങ്ങളുമായുള്ള ബന്ധം എന്നിവയും അന്വേഷണപരിധിയിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിഥി അധ്യാപക ഒഴിവ്

പത്തനംതിട്ട : അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് , ഹിന്ദി, എക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക...

ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി : ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയ സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി.സ്ഥലമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത് ഹൈക്കോടതി റദ്ദാക്കി.സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.സ്ഥലംമാറ്റ...
- Advertisment -

Most Popular

- Advertisement -