Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനു‌ർഖാൻ വ്യോമത്താവളം...

നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡൽഹി : പാകിസ്ഥാനിലെ നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ് സമ്മതിച്ചു .പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്ന് ഷഹബാസ് ഷെരിഫ് പറഞ്ഞു. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നും കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് നിലപാടെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു

കൊല്ലം : മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ഇരുവരും തിരുവനന്തപുരം...

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി : യുവാവും അമ്മയും കുട്ടികളും മരിച്ച നിലയിൽ

കണ്ണൂർ : പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . രാമന്തളി സെന്ററിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റ മക്കളായ ഹിമ (6),...
- Advertisment -

Most Popular

- Advertisement -