Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമേപ്രായിൽ  നവീകരിച്ച...

മേപ്രായിൽ  നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം

തിരുവല്ല : മേപ്രാൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അദ്ധ്യഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി  വർഗീസ്, ജയ ഏബ്രഹാം, റ്റി.വി വിഷ്ണു നമ്പൂതിരി, ചന്ദ്രൂ എസ് കുമാർ, ഷൈജു എം സി, ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്, എസ് സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ശർമിള സുനിൽ, ഡോക്ടർ ജിസ് മേരി എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം 25-ന്

കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം ജനുവരി 25-ന് രാവിലെ 9.30 മുതൽ കോട്ടയം പരിഷത്ത് ഭവനിൽ  ചേരുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തക അഡ്വ. മനിത മൈത്രി വാർഷികം...

ഗവർണർ – മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന്  രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.  തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. സ്നേഹോപഹാരമായി ഒരു ഗണപതി...
- Advertisment -

Most Popular

- Advertisement -