Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ എല്‍ഡിഎഫും...

വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

വയനാട് : ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.ഹർത്താൽ അനുകൂലികൾ സംസ്ഥാന അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞു.വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളുടെയും ആഹ്വാനം ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോട്ടയം : വിവാഹത്തലേന്ന് രാത്രി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ(21) ആണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി പത്തിനായിരുന്നു അപകടം.എംസി റോഡിൽ...

മധുര തിരുപ്പുറംകുണ്ഡ്രത്ത് ദർഗയ്‌ക്ക് സമീപം ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ചെന്നൈ : മധുര തിരുപ്പുറംകുണ്ഡ്രം ദീപം തെളിക്കൽ കേസി‍ല്‍ ദർഗയ്‌ക്ക് സമീപം ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി.ദർഗയോട് ചേർന്ന ദീപത്തൂണിൽ തന്നെ ദീപം തെളിക്കണമെന്ന ജസ്റ്റിസ് സ്വാമിനാഥന്‍റെ ഉത്തരവ് ഡിവിഷൻ ബഞ്ച്...
- Advertisment -

Most Popular

- Advertisement -